+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തി​യ ബ്ലോ​ക്ക് ഉ​ദ്ഘാട​നം നാ​ളെ

താ​മരശേ​രി: ഒ​രു കോ​ടി 40 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മ്മി​ച്ച താ​മ​ര​ശേ​രി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ റി ​സ്കൂ​ളി​ന്‍റെ പു​തി​യ ബ്ലോ​ക്ക് നാളെ മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​രാ​ട്
പു​തി​യ ബ്ലോ​ക്ക് ഉ​ദ്ഘാട​നം നാ​ളെ
താ​മരശേ​രി: ഒ​രു കോ​ടി 40 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മ്മി​ച്ച താ​മ​ര​ശേ​രി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ റി ​സ്കൂ​ളി​ന്‍റെ പു​തി​യ ബ്ലോ​ക്ക് നാളെ മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​രാ​ട്ട് റ​സാ​ഖ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും, എം.​കെ രാ​ഘ​വ​ൻ എം​പി, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സ​ിഡ​ന്‍റ് ബാ​ബു പ​റ​ശേ​രി, മു​ൻ എം​എ​ൽ​എ വി.​എം ഉ​മ്മ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ൽ​ഫി​ക്ക​ർ, വൈ​സ്പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ മ​ജീ​ദ്, വി​എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പൽ സി.​എം ശാ​ലി​നി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പൽ എം. ​സ​ന്തോ​ഷ്കു​മാ​ർ, ഹെ​ഡ്മി​സ്ട്ര​സ് കെ. ​സു​ഗ​ത​കു​മാ​രി എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.