+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​ഠ​ന​ക്യാ​ന്പ് 21 മു​ത​ൽ

കോ​ഴി​ക്കോ​ട്: കേ​ര​ള സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്രേ​ര​ക്മാ​ർ​ക്കാ​യി പ്രേ​ര​ണ പാ​ഠ​ശാ​ല ദ്വി​ദി​ന ക്യാ​ന്പ് ന​ട​ത്തു​ന്നു. 21, 22 തീ​യ​തി​ക​ളി​ൽ വ​ട​ക​ര ഇ​രി​ങ്ങ​ൽ ക്രാ​ഫ്റ്
സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ക​ർ​ക്ക്  പ​ഠ​ന​ക്യാ​ന്പ് 21 മു​ത​ൽ
കോ​ഴി​ക്കോ​ട്: കേ​ര​ള സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്രേ​ര​ക്മാ​ർ​ക്കാ​യി പ്രേ​ര​ണ പാ​ഠ​ശാ​ല ദ്വി​ദി​ന ക്യാ​ന്പ് ന​ട​ത്തു​ന്നു. 21, 22 തീ​യ​തി​ക​ളി​ൽ വ​ട​ക​ര ഇ​രി​ങ്ങ​ൽ ക്രാ​ഫ്റ്റ് വി​ല്ലേ​ജി​ലാ​ണ് ക്യാ​ന്പ്. ജി​ല്ല​യി​ലെ മു​ഴു​വ​ൻ പ്രേ​ര​ക്മാ​രും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കും. പ്രേ​ര​ക്മാ​രു​ടെ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജ്ജി​ത​പ്പെ​ടു​ത്തു​ന്ന​തി​നും പു​തി​യ ദി​ശാ​ബോ​ധം ഉ​ണ്ടാ​ക്കു​ന്ന​തി​നു​മാ​ണ് ക്യാ​ന്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്. രാ​വി​ലെ 10 ന് ​കെ.​ദാ​സ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്താം​ത​രം 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ സെ​ന്‍റ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​റെ മേ​ല​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​കു​ഞ്ഞി​രാ​മ​ൻ അ​നു​മോ​ദി​ക്കും. ബ്ലോ​ക്ക് ,ന​ഗ​ര​സ​ഭ ത​ല​ത്തി​ൽ ന​ട​ത്തു​ന്ന ഫോ​ട്ടോ​പ്ര​ദ​ർ​ശ​ന മ​ത്സ​രം പ​യ്യോ​ളി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​കു​ത്സു ഉ​ദ്ഘാ​ട​നം ചെ​യ്യും.
തു​ട​ർ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി പു​തി​യ സ​ന്ദ​ർ​ഭം പു​തി​യ കാ​ഴ്ച​പ്പാ​ട് എ​ന്ന വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​പി.​എ​സ്.​ശ്രീ​ക​ല​യും ലിം​ഗ​സ​മ​ത്വ​ത്തി​ന്‍റെ വ​ർ​ത്ത​മാ​നം എ​ന്ന വി​ഷ​യ​ത്തി​ൽ ഡി.​എം ആ​തി​ര​യും ക്ലാ​സ്സെ​ടു​ക്കും. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യും സാ​മൂ​ഹ്യ സാ​ക്ഷ​ര​ത​യും എ​ന്ന വി​ഷ​യ​ത്തി​ൽ സി.​പി അ​ബൂ​ബ​ക്ക​ർ കേ​ര​ള ന​വോ​ത്ഥാ​ന​വും അ​നൗ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ ച​രി​ത്ര​വും എ​ന്ന വി​ഷ​യ​ത്തി​ൽ കെ.​ഇ.​എ​ൻ. കു​ഞ്ഞ​ഹ​മ്മ​ദ് അ​നൗ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സം സാ​ർ​വ്വ​ദേ​ശീ​യ​മാ​തൃ​ക​ക​ളും കേ​ര​ള​ത്തി​ന്‍റെ സാ​ദ്ധ്യ​ത​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​വ​സു​മ​തി എ​ന്നി​വ​ർ ക്ലാ​സ്സെ​ടു​ക്കും. ചാ​ർ​ലി​ചാ​പ്ലി​ന്‍റെ, മോ​ഡേ​ണ്‍ ടൈം​സ് സി​നി​മ പ്ര​ദ​ർ​ശ​ന​വും ച​ർ​ച്ച​യും പ്രേ​ര​ക്മാ​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​വ​ർ​ത്ത​ന രൂ​പ​രേ​ഖ ത​യ്യാ​റാ​ക്ക​ലും സാം​സ്കാ​രി​ക പ​രി​പാ​ടി​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും. സ​മാ​പ​ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേരി ഉ​ദ്ഘാ​ട​നം ചെ​യ്യും.