കോടഞ്ചേരി: കോടഞ്ചേരി സ്നേഹതീരം വയോജന സമിതിയുടെ ഓഫീസ് ഉദയനഗറിൽ എസ്ഐ യു.വി രാജൻ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് വർക്കി കുന്പപ്പള്ളിൽ അധ്യക്ഷത വഹിച്ചു.
സ്പെഷൽ ബ്രാഞ്ച് എസ്ഐ ഹുസൈൻ, സിവിൽ പോലീസ് ഓഫീസർ സാജൻ പുതിയോട്ടിൽ, അനുഗ്രഹ ജയരാജ്, റിട്ട.സാമൂഹിക ക്ഷേമ ഓഫീസർ ചിന്നമ്മ, ജോർജ് മാരാമറ്റം, എ.എസ് സ്കറിയ ആലപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.