+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൈകളുടെ വിതരണോദ്ഘാടനം

തി​രു​വ​മ്പാ​ടി: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം ഇ​ട​വി​ള​കൃ​ഷി​ക്കാ​യി കു​റ്റി​കു​രു​മു​ള​ക്, പാ​ഷ​ൻ ഫ്രൂ​ട്ട് തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് പി.​ടി അ​ഗ​സ്റ്
തൈകളുടെ വിതരണോദ്ഘാടനം
തി​രു​വ​മ്പാ​ടി: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം ഇ​ട​വി​ള​കൃ​ഷി​ക്കാ​യി കു​റ്റി​കു​രു​മു​ള​ക്, പാ​ഷ​ൻ ഫ്രൂ​ട്ട് തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് പി.​ടി അ​ഗ​സ്റ്റി​ൻ ന​ട​ത്തി. തി​രു​വ​മ്പാ​ടി അ​ഗ്രോ സ​ർ​വ്വീ​സ് സെന്‍ററിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യ്യാ​റാ​ക്കി​യ ഗു​ണ​മേ​ന്മ​യു​ള്ള കു​റ്റി​ക്കു​രു​മു​ള​ക് തൈ ​ഒ​ന്നി​ന് 25 രൂ​പ​യും, പാ​ഷ​ൻ ഫ്രൂ​ട്ട് തൈ ​ഒ​ന്നി​ന് നാ​ല് രൂ​പ​യും ഗു​ണ​ഭോ​ക്തൃ​വി​ഹി​ത​മാ​യി അ​ടയ്​ക്ക​ണം. ഗ്രാ​മ​സഭ മു​ഖാ​ന്തി​രം തെ​ര​ഞ്ഞെ​ടു​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് തൈ​ക​ൾ ന​ല്കു​ന്ന​ത്. അ​ർ​ഹ​രാ​യ ക​ർ​ഷ​ക​ർ ആ​നു​കൂ​ല്യം കൈ​പ്പ​റ്റ​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഗീ​ത വി​നോ​ദ്, കെ.​ആ​ർ ഗോ​പാ​ല​ൻ, സു​ഹ​റ, റം​ല ചോ​ല​യി​ൽ ഹാ​ജി​റ ക​മ്മി​യി​ൽ, ബി​ന്ദു ജ​യിം​സ്, സ്മി​ത ബാ​ബു, ഗീ​ത പ്ര​ശാ​ന്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.