കൂരാച്ചുണ്ട് : സെന്റ് തോമസ് യുപി സ്ക്കൂളിന്റെ അറുപത്തിയൊൻപതാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകരായ വി.ജെ. വിജയകുമാരി, വി.വി. സിസിലി എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും സെന്റ് തോമസ് പാരീഷ് ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിൻസി തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷത വഹിച്ചു.
എ.എ ഷിൽന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് മാനേജർ ഫാ. ജോർജ് വെള്ളക്കാകുടി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സിനി ജിനോ, വാർഡ് മെംബർ ഷക്കീന കുഞ്ഞുമോൻ, ഹെഡ്മാസ്റ്റർ സണ്ണി കണ്ടശാംകുന്നേൽ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഓസ്റ്റിൻ ജോസഫ്, പിടിഎ പ്രസിഡന്റ് ബേബി പൂവ്വത്തിങ്കൽ, എംപിടിഎ പ്രസിഡന്റ് സാജിത അബു, ശോഭന തേവർകണ്ടി, സ്കൂൾ ലീഡർ സാനിയ ബെന്നി, സ്റ്റാഫ് സെക്രട്ടറി ബോബി ജോർജ് എന്നിവർ പ്രസംഗിച്ചു.