തിരുവമ്പാടി: കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത കമ്മറ്റിയുടെ നേതൃത്വത്തിൽ യൂണിറ്റ് ഭാരവാഹികൾക്കും പ്രതിനിധികൾക്കുമായി സംഘടിപ്പിക്കുന്ന നേതൃത്വ പരിശീലന പരിപാടി ഇന്ന് പാറോപ്പടി ഫൊറോനയിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ സെന്റ് ആന്റണിസ് പളളി ഓഡിറ്റോറിയത്തിലാണ് ക്ലാസ്. താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. ഇന്റർനാഷണൽ ട്രെയിനർ കെ.വി ജോർജ് ക്ലാസെടുക്കും. കത്തോലിക്ക കോൺഗ്രസിന്റ് അടുത്ത ഒരു വർഷത്തേക്കുളള കർമ്മ പദ്ധതിയുടെ വിശദീകരണവും നടക്കും. ഡയറക്ടർ ഫാ. സൈമൺ കിഴക്കേക്കുന്നേൽ, രൂപത -സംസ്ഥാന ഭാരവാഹികൾ തു