+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ന​കീ​യാ​സൂ​ത്ര​ണ സ​മി​തി

തി​രു​വ​മ്പാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര​പു​രോ​ഗ​തി ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് ജ​ന​കീ​യാ​സൂ​ത്ര​ണ സ​മി​തി​ക്ക് രൂ​പം ന​ല്കി. സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​പ്ര​കാ​രം വി​വി​ധ വി​ഭാ​ഗ​ങ്ങ
ജ​ന​കീ​യാ​സൂ​ത്ര​ണ സ​മി​തി
തി​രു​വ​മ്പാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര​പു​രോ​ഗ​തി ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് ജ​ന​കീ​യാ​സൂ​ത്ര​ണ സ​മി​തി​ക്ക് രൂ​പം ന​ല്കി. സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​പ്ര​കാ​രം വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി രൂ​പീ​ക​രി​ച്ച ക​മ്മ​റ്റി​യി​ൽ 23 അം​ഗ​ങ്ങ​ളാ​ണ് ഉ​ള്ള​ത് . ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി അ​ഗ​സ്റ്റി​ൻ ചെ​യ​ർ​മാ​നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​ൺ​വീ​ന​റും മു​ൻ വൈ​സ് പ്ര​സി.. കെ.​കെ ദി​വാ​ക​ര​ൻ വൈ​സ് ചെ​യ​ർ​മാ​നു​മാ​യാണ് സമിതി.