+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ-​ടെ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന

താ​മ​ര​ശേ​രി: വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ നി​ന്ന് 2016 ലെ ​കെ​ടെ​റ്റ് വി​ജ​യി​ച്ച​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ പ​രി​ശോ​ധ​ന 20, 21 തീയതിക​ളി​ൽ താ​മ​ര​ശേ​രി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി
കെ-​ടെ​റ്റ്  സ​ർ​ട്ടി​ഫി​ക്ക​റ്റ്  പ​രി​ശോ​ധ​ന
താ​മ​ര​ശേ​രി: വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ നി​ന്ന് 2016 ലെ ​കെ-​ടെ​റ്റ് വി​ജ​യി​ച്ച​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ പ​രി​ശോ​ധ​ന 20, 21 തീയതിക​ളി​ൽ താ​മ​ര​ശേ​രി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ ന​ട​ത്തു​മെ​ന്ന് ഡി​ഇ​ഒ അ​റി​യ​ച്ചു. യോ​ഗ്യ​താ സ​ർ​ട്ട​ിഫി​ക്ക​റ്റു​ക​ളു​ടെ ഒ​ർ​ജി​ന​ലും പ​ക​ർ​പ്പും ഹാൾ​ടി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പും സഹിതം ഹാജരാകണം. മാ​ർ​ക്കി​ലും ഫീ​സി​ലും ഇ​ള​വു​ണ്ടാ​യി​ര​ന്ന വി​ഭാ​ഗ​ക്കാ​ർ​ അ​തു​തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ളും പ​ക​ർ​പ്പും കൊണ്ടുവരണം. അ​ന്യ​സം​സ്ഥാന​ങ്ങ​ളി​ലെ യൂ​ണി​വേ​ഴ്സി​റ്റി/​ബോ​ർ​ഡു​ക​ളി​ൽ നി​ന്നും ല​ഭി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ നി​ജ​സ്ഥി​തി പ​രി​ശോ​ധി​ച്ച ശേ​ഷ​മേ റി​പ്പോ​ർ​ട്ട് പ​രീ​ക്ഷാ ഭ​വ​നി​ലേ​ക്ക് അ​യ​യ്ക്കു​ക​യു​ള്ളു. ഇ​തി​നു​ള്ള ഫീ​സ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പേ​രി​ൽ ഡി​ഡി​യാ​യി സ​മ​ർ​പ്പി​ക്ക​ണം. കാ​റ്റ​ഗ​റി ഒ​ന്ന്, ര​ണ്ട് വി​ഭാ​ഗ​ക്കാ​ർ​ക്ക് 20ന് ​രാ​വി​ലെ 10 മു​ത​ലും മൂ​ന്ന്, നാ​ല് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 21ന് ​രാ​വി​ലെ 10 മു​ത​ലു​മാ​ണ് സ​ർട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന.