+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​വാ​ർ​ഡ്ദാ​ന​വും ആ​ദ​രി​ക്ക​ലും

കോ​ഴി​ക്കോ​ട്: മാ​ക്സ​ല​ന്‍റ് മ​ൾ​ട്ടി​മീ​ഡി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​ബാ​ർ ഇ​ൻ​ഡീ​ജീ​ന​സ് ക​ൾ​ച്ച​റ​ൽ ആ​ർ​ട്സ് അ​സോ​സി​യേ​ഷ​നും മ​ല​ബാ​ർ സൗ​ഹൃ​ദ വേ​ദി​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പ്ര​ഥ​മ പ
അ​വാ​ർ​ഡ്ദാ​ന​വും ആ​ദ​രി​ക്ക​ലും
കോ​ഴി​ക്കോ​ട്: മാ​ക്സ​ല​ന്‍റ് മ​ൾ​ട്ടി​മീ​ഡി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​ബാ​ർ ഇ​ൻ​ഡീ​ജീ​ന​സ് ക​ൾ​ച്ച​റ​ൽ ആ​ർ​ട്സ് അ​സോ​സി​യേ​ഷ​നും മ​ല​ബാ​ർ സൗ​ഹൃ​ദ വേ​ദി​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പ്ര​ഥ​മ പി. ​ക​രു​ണാ​ക​ര​ൻ മേ​സ്ട്രി അ​വാ​ർ​ഡ് ദാ​ന​വും സം​ഗീ​ത സാ​ഹി​ത്യ രം​ഗ​ത്തെ പ്ര​മു​ഖ​രെ ആ​ദ​രി​ക്ക​ലും നാ​ളെ വൈ​കുന്നേരം അ​ഞ്ചി​ന് ടൗ​ൺ ഹാ​ളി​ൽ ന​ട​ക്കും. ഉ​ദ്ഘാ​ട​ന​വും അ​വാ​ർ ദാ​ന​വും എ.​പ്ര​ദീ​പ് കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
പ്ര​ഥ​മ പി.​കെ.​കെ മേ​സ്ട്രി അ​വാ​ർ​ഡി​ന് കെ.​ടി. ഗോ​പാ​ൻ മാ​സ്റ്റ​റു​ടെ ആ​ത്മാ​വി​ന്‍റെ നി​റം എ​ന്ന ക​വി​താ​സ​മാ​ഹാ​രമാണ് അർഹമായത്. ശാ​സ്ത്രീയ സം​ഗീ​ത​ജ്ഞ​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ വി​ജ​യ​ൻ കോ​വൂ​ർ, ത​ബ​ല വാ​ദ​ക​ൻ ശി​വ​ദാ​സ​ൻ പൂ​ക്കാ​ട്, പഴയകാല ന​ട​ൻ ദി​ലീ​പ് മു​സ്ത​ഫ, നോ​വ​ലി​സ്റ്റും ഗാ​ന​ര​ച​നി​താ​വു​മാ​യ കാ​നേ​ഷ് പൂ​നൂ​ർ, എ​ന്നി​വ​രെയാണ് ആ​ദ​രി​ക്കുക. അ​നി​ൽ​കു​മാ​ർ ന​യി​ക്കു​ന്ന ശ്രു​തി സാ​ഗ​ർ ഓ​ർ​ക്ക​സ്ട്ര​യു​ടെ ഗാ​ന​മേ​ള​യും ഉ​ണ്ടാ​കും. മ​ല​ബാ​ർ സൗ​ഹൃ​ദ​വേ​ദി ചെ​യ​ർ​മാ​ൻ പി.​കെ. ബാ​ബു​രാ​ജ്, മ​ല​ബാ​ർ ഇ​ൻ​ഡീ​ജീ​ന​സ് ആ​ർ​ട് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ, മാ​ക്സ​ല​ന്‍റ് മീ​ഡി​യ എം​ഡി ഇ​ഖ്ബാ​ൽ റീ​മ​സ്, ജ​മാ​ൽ ഫ​ന്നാ​ൻ, ഷാ​ജി​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.