+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൗ​ലാ​ന ആ​സാ​ദ് പു​ര​സ്കാ​രം

കോ​ഴി​ക്കോ​ട്: കെ​പി​സി​സി മൈ​നോ​രി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഏർപ്പെടുത്തിയ സം​ശു​ദ്ധ പൊ​തു പ്ര​വ​ർ​ത്ത​ക​നു​ള്ള മൗ​ലാ​ന ആ​സാ​ദ് പു​ര​സ്കാ​രം കെ.​കെ. കൊ​ച്ചു മു​ഹ​മ്മ​ദി​നും, ഐ​ടി വി​ദ്യ​ഭ്യാ​സ മേ
മൗ​ലാ​ന ആ​സാ​ദ് പു​ര​സ്കാ​രം
കോ​ഴി​ക്കോ​ട്: കെ​പി​സി​സി മൈ​നോ​രി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഏർപ്പെടുത്തിയ സം​ശു​ദ്ധ പൊ​തു പ്ര​വ​ർ​ത്ത​ക​നു​ള്ള മൗ​ലാ​ന ആ​സാ​ദ് പു​ര​സ്കാ​രം കെ.​കെ. കൊ​ച്ചു മു​ഹ​മ്മ​ദി​നും, ഐ​ടി വി​ദ്യ​ഭ്യാ​സ മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള മൗ​ലാ​ന ആ​സാ​ദ് പു​ര​സ്കാ​രം മെ​ഹ്റൂ​ഫ് മ​ണ​ലൊ​ടി​ക്കും സമ്മാനിക്കും. മൗ​ലാ​ന അ​ബ്ദു​ൾ ക​ലാം ആ​സാ​ദി​ന്‍റെ 60-ാം ച​ര​മ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാണ് പുരസ്കാരം.
21ന് ​വൈ​കുന്നേരം 4.30ന് ​കെ.​പി. കേ​ശ​വ​ൻ മേ​നോ​ൻ ഹാ​ളി​ൽ ന​ട​ക്കു​ന്ന ആ​സാ​ദ് അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ എം.​ഐ. ഷാ​ന​വാ​സ് എം​പി പു​ര​സ്കാ​ര​ം സ​മ​ർ​പ്പി​ക്കും. കെ​പി​സി​സി മൈ​നോ​രി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എം.​കെ. ബീ​ര​ാൻ, കെ.​വി. അ​ലി​ക്കോ​യ, ഡോ. ​ഷി​ബി​ൻ എം ​തോ​മ​സ്, പി.​കെ. അ​ബ്ദു​ൾ ല​ത്തീ​ഫ്, എ​ൻ.​ജെ. ആ​ന്‍റ​ണി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.