+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നക്സൽ വ​ർ​ഗീ​സ് അ​നു​സ്മ​ര​ണം

കോ​ഴി​ക്കോ​ട്: ന​ക്സ​ൽ നേ​താ​വാ​യി​രു​ന്ന വ​ർ​ഗീ​സി​ന്‍റെ 48ാം ര​ക്ത​സാ​ക്ഷി ദി​നം ആ​ച​രി​ച്ചു. വ​ർ​ഗീ​സ് അ​നു​സ്മ​ര​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൊ​റ്റ​മ്മ​ലി​ൽ ന​ട​ന്ന സ​മ്മേ​ള​നം എ​ഴു​ത്തു​ക
നക്സൽ വ​ർ​ഗീ​സ് അ​നു​സ്മ​ര​ണം
കോ​ഴി​ക്കോ​ട്: ന​ക്സ​ൽ നേ​താ​വാ​യി​രു​ന്ന വ​ർ​ഗീ​സി​ന്‍റെ 48-ാം ര​ക്ത​സാ​ക്ഷി ദി​നം ആ​ച​രി​ച്ചു. വ​ർ​ഗീ​സ് അ​നു​സ്മ​ര​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൊ​റ്റ​മ്മ​ലി​ൽ ന​ട​ന്ന സ​മ്മേ​ള​നം എ​ഴു​ത്തു​കാ​രി ര​തീ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ഗീ​സ് യു​വ​ത്വ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണെ​ന്ന് അവർ പ​റ​ഞ്ഞു. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ജീ​വി​ക്കാ​നും ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യെ ചെ​റു​ക്കാ​നും വ​ർ​ഗീ​സ് പു​ന​ർ​ജ​നി​ക്കേ​ണ്ടത് ആ​വ​ശ്യ​മാ​ണെ​ന്നും രതീദേവി പ​റ​ഞ്ഞു. എ.​എ​സ്. നാ​രാ​യ​ണ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, പ്ര​ഫ. പി. ​കോ​യ, കെ.​എ​സ്. ഹ​രി​ഹ​ര​ൻ, പി. ​അം​ബി​ക, മു​സ്ത​ഫ കൊ​മ്മേ​രി, ഒ.​കെ. ശ്രീ​നി​വാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ലെ രാ​ഷ്ട്രീ​യം എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാറും ന​ട​ന്നു.