+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജില്ലയിൽ ഇന്ന് ഹർത്താൽ

കൊല്ലം: ബിജെപി കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രനാഥിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിൽ ഹർത്താലിന് ബിജെപി ജില്ലാ പ്രസിഡന്റ് എ. ഗോപിനാഥ് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ്
ജില്ലയിൽ ഇന്ന് ഹർത്താൽ
കൊല്ലം: ബിജെപി കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രനാഥിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിൽ ഹർത്താലിന് ബിജെപി ജില്ലാ പ്രസിഡന്റ് എ. ഗോപിനാഥ് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ .

കടയ്ക്കൽ കാഞ്ഞിരത്തുംമൂട് ഉണ്ടായ അക്രമത്തിൽ തലക്കടിയേറ്റ് രവീന്ദ്രനാഥ് 16 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അബോധാവസ്‌ഥയിലായിരുന്നു. സിപിഎം നടത്തുന്ന കൊലപാതക രാഷ്ര്‌ടീയത്തോടുള്ള പ്രതിഷേധം ഉൾക്കൊണ്ട് മുഴുവൻ ജനങ്ങളും ഹർത്താലിനോട് സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. പാൽ, പത്രം തുടങ്ങിയ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി