+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അനധികൃത പാർക്കിംഗ് അപകടമുണ്ടാക്കുന്നു

പുനലൂർ: കൊല്ലം–തിരുമംഗലം ദേശീയപാതയോരത്ത് അനധികൃത പാർക്കിംഗ് നടത്തുന്ന വാഹനങ്ങൾ അപകടം സൃഷ്ടിക്കുന്നു. പുനലൂർ നഗരത്തിൽ അനധികൃത പാർക്കിംഗ് വ്യാപകമാകുകയാണ്. പാർക്കിംഗ് ഗതാഗത തടസം സൃഷ്ടിക്കുമ്പോഴും ബന്ധപ്
അനധികൃത പാർക്കിംഗ് അപകടമുണ്ടാക്കുന്നു
പുനലൂർ: കൊല്ലം–തിരുമംഗലം ദേശീയപാതയോരത്ത് അനധികൃത പാർക്കിംഗ് നടത്തുന്ന വാഹനങ്ങൾ അപകടം സൃഷ്ടിക്കുന്നു. പുനലൂർ നഗരത്തിൽ അനധികൃത പാർക്കിംഗ് വ്യാപകമാകുകയാണ്. പാർക്കിംഗ് ഗതാഗത തടസം സൃഷ്ടിക്കുമ്പോഴും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ല. നടപ്പാതകൾ പോലുമില്ലാത്ത പുനലൂർ നഗരത്തിൽ അനധികൃത പാർക്കിംഗ് ഗതാഗത സ്തംഭനത്തിന് ഇടയാക്കുന്നുണ്ട്.