+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പ്

പന്മന: ഭാരതീയ ചികിത്സാവകുപ്പിന്റേയും പന്മന വിദ്യാധിരാജിന്റേയും സംയുക്‌താഭിമുഖ്യത്തിൽ നാളെ രാവിലെ ഒമ്പത് മുതൽ പന്മന മനയിൽ കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക എൻഎസ്എസ് കരയോഗ ഹാളിൽ സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ
സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പ്
പന്മന: ഭാരതീയ ചികിത്സാവകുപ്പിന്റേയും പന്മന വിദ്യാധിരാജിന്റേയും സംയുക്‌താഭിമുഖ്യത്തിൽ നാളെ രാവിലെ ഒമ്പത് മുതൽ പന്മന മനയിൽ കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക എൻഎസ്എസ് കരയോഗ ഹാളിൽ സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിക്കുന്നു. ക്യാമ്പ് എൻ. വിജയൻപിള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും. വിശദ വിവരങ്ങൾക്ക് 9995852247 എന്ന നമ്പറിൽ ബന്ധപ്പെടുക.