+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നടപടി നിർത്തി വയ്ക്കണമെന്ന്

ചാത്തന്നൂർ: ചിറക്കര ചാത്തന്നൂർ പഞ്ചായത്തുകളിലെ 53 വർഷം മുൻപ് വിലയ്ക്ക് വാങ്ങിയ ഭൂമിയിൽ കരം ഒടുക്കി വീട് വച്ച് താമസിക്കുന്ന ഇരുന്നൂറോളം കുടുംബങ്ങളെ കുടി ഒഴിപ്പിക്കുന്ന റവന്യു നടപടി നിർത്തി വയ്ക്കണമെന്ന
നടപടി നിർത്തി വയ്ക്കണമെന്ന്
ചാത്തന്നൂർ: ചിറക്കര ചാത്തന്നൂർ പഞ്ചായത്തുകളിലെ 53 വർഷം മുൻപ് വിലയ്ക്ക് വാങ്ങിയ ഭൂമിയിൽ കരം ഒടുക്കി വീട് വച്ച് താമസിക്കുന്ന ഇരുന്നൂറോളം കുടുംബങ്ങളെ കുടി ഒഴിപ്പിക്കുന്ന റവന്യു നടപടി നിർത്തി വയ്ക്കണമെന്ന് ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് കെ. എസ്. സുഗതൻ ആവശ്യപ്പെട്ടു. റവന്യു ഉദ്യോഗസ്‌ഥരുടെ നടപടി അന്വേഷിച്ച് ഉചിതമായ തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് കെ.എസ്. സുഗതൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.