+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോൾഡൻ ജൂബിലി ആഘോഷം നടത്തി

കൊടുവായൂർ: മരിയൻ കോളജിൽ പ്രിൻസിപ്പൽ സിസ്റ്റർ ട്രീസ അരീക്കാട്ടിന്റെ ഗോൾഡൻ ജൂബിലി ആഘോഷം നടത്തി. ഫാ. സനിൽ കുറ്റിപ്പുഴക്കാരൻ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ബോൺഫീലിയ, സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ ആന്റണി താക്ക
ഗോൾഡൻ ജൂബിലി ആഘോഷം നടത്തി
കൊടുവായൂർ: മരിയൻ കോളജിൽ പ്രിൻസിപ്പൽ സിസ്റ്റർ ട്രീസ അരീക്കാട്ടിന്റെ ഗോൾഡൻ ജൂബിലി ആഘോഷം നടത്തി. ഫാ. സനിൽ കുറ്റിപ്പുഴക്കാരൻ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ബോൺഫീലിയ, സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ ആന്റണി താക്കോൽക്കാരൻ, സ്റ്റാഫ് കോ– ഓർഡിനേറ്റർ റെയ്ഹാന, അധ്യാപിക സിനി, ഹോളി ഫാമിലി കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ശാന്തി, അധ്യാപിക ദമയന്തി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഫാ. സനിൽ കുറ്റിപ്പുഴക്കാരന്റെ സംഗീതകച്ചേരിയും വിദ്യാർഥിനികളുടെ കലാപരിപാടികളും നടന്നു.