+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ടൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് ദ​മാ​മി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ഇ​രി​ട്ടി: എ​ടൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ൽ ജോ​ലി​സ്ഥ​ല​ത്ത് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചു. എ​ടൂ​ർ മു​ട​പ്പാ​ല വീ​ട്ടി​ൽ കു​ഞ്ഞു​മോ​ൻ​
എ​ടൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ്  ദ​മാ​മി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
ഇ​രി​ട്ടി: എ​ടൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ൽ ജോ​ലി​സ്ഥ​ല​ത്ത് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചു. എ​ടൂ​ർ മു​ട​പ്പാ​ല വീ​ട്ടി​ൽ കു​ഞ്ഞു​മോ​ൻ-​ഗ്രേ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ബി​ബി​ൻ വ​ർ​ഗീ​സ് (മോ​നാ​യി-30) ആ​ണു മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ 12 അ​ടി ഉ​യ​ര​ത്തി​ലു​ള്ള കോ​ണി​പ്പ​ടി​യി​ൽ​നി​ന്നു തെ​ന്നി വീ​ണാ​ണു മ​ര​ണ​മെ​ന്നാ​ണു സൂ​ച​ന. ദ​മാ​മി​ലെ മു​ഹ​മ്മ​ദ് നു​ഗ​ത​ൻ യാ​മി ട്രേ​ഡിം​ഗ് എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റ് ക​മ്പ​നി​യി​ൽ ജ​ന​റ​ൽ മാ​നേ​ജ​രാ​യി​രു​ന്നു.

ദ​മാം സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു. ത​ളി​പ്പ​റ​മ്പ് പു​ഷ്പ​ഗി​രി മ​ന്ന സ്വ​ദേ​ശി​നി​യും ഓ​സ്ട്രേ​ലി​യ​യി​ൽ സ്റ്റാ​ഫ് ന​ഴ്‌​സു​മാ​യ ചോ​തി​പ്പ​റ​മ്പി​ൽ ഹ​ണി ജേ​ക്ക​ബാ​ണു ബി​ബി​ന്‍റെ ഭാ​ര്യ. എ​ക​മ​ക​ൾ: എ​യ്ഞ്ച​ൽ ജോ​ൺ വ​ർ​ഗീ​സ്.