+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാ​പാ​രി ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ

ക​ണ്ണൂ​ർ: പാ​പ്പി​നി​ശേ​രി​യി​ലെ വ്യാ​പാ​രി​യാ​യ യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. ഹാ​ജി റോ​ഡി​ലെ സ്പാ​നി​യ​ൽ റെ​ഡി​മെ​യ്ഡ് ആ​ൻ​ഡ് ടെ​ക്സ്റ്റ​യി​ൽ​സ് ഷോ​പ്പു​ട​മ കു​യ്യാ​ൽ ഹൗ​സി​ൽ ന​സീ​ലാ (26)ണ് ​
വ്യാ​പാ​രി ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
ക​ണ്ണൂ​ർ: പാ​പ്പി​നി​ശേ​രി​യി​ലെ വ്യാ​പാ​രി​യാ​യ യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. ഹാ​ജി റോ​ഡി​ലെ സ്പാ​നി​യ​ൽ റെ​ഡി​മെ​യ്ഡ് ആ​ൻ​ഡ് ടെ​ക്സ്റ്റ​യി​ൽ​സ് ഷോ​പ്പു​ട​മ കു​യ്യാ​ൽ ഹൗ​സി​ൽ ന​സീ​ലാ (26)ണ് ​മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30 ന് ​വ​ള​പ​ട്ട​ണം റെ​യി​ൽ​വേ പാ​ല​ത്തി​ന് വ​ട​ക്ക് ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ട്രെ​യി​നാ​ണ് ന​സീ​ലി​നെ ഇ​ടി​ച്ച​ത്.

പാ​പ്പി​നി​ശേ​രി ഇ​എം​എ​സ് സ്മാ​ര​ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ ഷം​സു​ദ്ദീ​ൻ-​അ​സ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സ​മീ​റ, അ​ഫ്സ​ൽ, ഫാ​സി​ൽ, അ​സീ​ൽ, ന​ബീ​ൽ.