+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​ബാ​ർ ഫ്യു​വ​ൽ കോ​ർ​പ​റേ​ഷ​നി​ൽ മോ​ക്ഡ്രി​ൽ

ക​ണ്ണൂ​ർ: അ​പ​ക​ട​ങ്ങ​ളെ നേ​രി​ടു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പ​രി​ശോ​ധി​ച്ചു വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​ളി​പ്പ​റ​ന്പ് എ​ള​ന്പേ​ര​ന്പാ​റ​യി​ലെ മ​ല​ബാ​ർ ഫ്യു​വ​ൽ കോ​ർ​പ​റേ​ഷ​നി​ൽ
മ​ല​ബാ​ർ ഫ്യു​വ​ൽ കോ​ർ​പ​റേ​ഷ​നി​ൽ  മോ​ക്ഡ്രി​ൽ
ക​ണ്ണൂ​ർ: അ​പ​ക​ട​ങ്ങ​ളെ നേ​രി​ടു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പ​രി​ശോ​ധി​ച്ചു വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​ളി​പ്പ​റ​ന്പ് എ​ള​ന്പേ​ര​ന്പാ​റ​യി​ലെ മ​ല​ബാ​ർ ഫ്യു​വ​ൽ കോ​ർ​പ​റേ​ഷ​നി​ൽ മോ​ക്ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ചു.
ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​സ്ട്രി​ക്ട് ക്രൈ​സി​സ് ഗ്രൂ​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണു വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു മോ​ക്ഡ്രി​ൽ ന​ട​ത്തി​യ​ത്.
ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ഡി.​എം) ടി.​രാ​മ​ച​ന്ദ്ര​ൻ, ത​ളി​പ്പ​റ​ന്പ് ത​ഹ​സി​ൽ​ദാ​ർ വി.​പി നാ​ദി​ർ​ഷാ​ൻ, പ​ഞ്ചാ​യ​ത്തം​ഗം ലി. ​ഷൈ​ജു, പൊ​ല്യൂ​ഷ​ൻ ക​ണ്‍​ട്രോ​ൾ ബോ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് എ​ണ്‍​വ​യോ​ണ്‍​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​ർ ഷ​ബ്ന, ഫാ​ക്ട​റീ​സ് ആ​ൻ​ഡ് ബോ​യി​ലേ​ഴ്സ് ക​ണ്ണൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എ. ​ക​ണ്ണ​യ്യ​ൻ, ക​ള​ക്ട​റേ​റ്റ് ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് എ​ൻ.​ല​ത, കൂ​വേ​രി വി​ല്ലേ​ജ് ഓ​ഫീ​സ​ർ പോ​ൾ എ​ന്നി​വ​ർ​ക്കു പു​റ​മെ, അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റ് വി​നു ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഡി​ആ​ർ​എ​ഫ് നാ​ലാം ബ​റ്റാ​ലി​യ​നി​ലെ 27 പേ​ർ, ത​ളി​പ്പ​റ​ന്പ് എ​സ്ഐ കെ ​മു​ര​ളീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 35 പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ്രേ​മ​രാ​ജ​ൻ ക​ക്കാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഏ​ഴു ഫ​യ​ർ ഫോ​ഴ്സ് സം​ഘം തു​ട​ങ്ങി​യ​വ​ർ മോ​ക് ഡ്രി​ല്ലി​നു നേ​തൃ​ത്വം ന​ൽ​കി.