+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇൻഫന്‍റ് ജീസസ് സെൻട്രൽ സ്കൂൾ വാർഷികം നടത്തി

തി​രു​വ​ന​ന്ത​പു​രം: കു​റ​വ​ൻ​കോ​ണം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ വാ​ർ​ഷി​കം കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ബോ​ർ​ഡ്് ഓ​ഫ് സ്റ്റ​ഡീ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​ജി​ബി ഗീ​വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
ഇൻഫന്‍റ് ജീസസ് സെൻട്രൽ  സ്കൂൾ വാർഷികം നടത്തി
തി​രു​വ​ന​ന്ത​പു​രം: കു​റ​വ​ൻ​കോ​ണം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ വാ​ർ​ഷി​കം കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ബോ​ർ​ഡ്് ഓ​ഫ് സ്റ്റ​ഡീ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​ജി​ബി ഗീ​വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ട​ങ്ങി​ൽ ദീ​പി​ക തി​രു​വ​ന​ന്ത​പു​രം റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജോ​ണ്‍ അ​രീ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഗീ​ത​ഗോ​പാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ബ്രി​ഗി​റ്റ എ​സ്ഐ​സി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ഴു​മാ​വി​ൽ ര​വീ​ന്ദ്ര​നാ​ഥ്, പ്രി​ൻ​സി​പ്പ​ൽ എ​സ്. രാ​ജേ​ന്ദ്ര​ൻ, സ്കൂ​ൾ ലീ​ഡ​ർ എ​സ്.​എ​സ്. ദേ​വി എന്നിവർ പ്രസംഗിച്ചു.