+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേ​ളി​യി​ൽ വി. ​അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ൾ: മ​ദ​ർ തെ​രേ​സ എ​ക്സി​ബി​ഷ​ൻ ഉ​ദ്ഘാ​ട​നം ന​ട​ന്നു

തിരുവനന്തപുരം:വേ​ളി​യി​ൽ വി. ​അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വി. ​മ​ദ​ർ തെ​രേ​സ എ​ക്സി​ബി​ഷ​ൻ ന​ട​ന്നു. ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ എ​ക്സി​ബി​ഷ
വേ​ളി​യി​ൽ വി. ​അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ൾ: മ​ദ​ർ തെ​രേ​സ എ​ക്സി​ബി​ഷ​ൻ ഉ​ദ്ഘാ​ട​നം ന​ട​ന്നു
തിരുവനന്തപുരം:വേ​ളി​യി​ൽ വി. ​അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വി. ​മ​ദ​ർ തെ​രേ​സ എ​ക്സി​ബി​ഷ​ൻ ന​ട​ന്നു. ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ എ​ക്സി​ബി​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ളെ രാ​വി​ലെ 5.30നു ​പ്ര​ഭാ​ത ദി​വ്യ​ബ​ലി​യും എ​ട്ടി​നു ദി​വ്യ​ബ​ലി​യും 10.30നു ​സ​മൂ​ഹ​ബ​ലി​യും തു​ട​ർ​ന്ന് 12നു ​സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. വൈ​കു​ന്നേ​രം 5.45നു ​തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ക്രി​സ്തു​ദാ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ ​കു​ർ​ബാ​ന തു​ട​ർ​ന്നു കൊ​ടി​യി​റ​ക്ക് ന​ട​ക്കു​ന്ന​തോ​ടെ തി​രു​നാ​ൾ മ​ഹോ​ത്സ​വ​വും സ​മാ​പി​ക്കും.