+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മരങ്ങൾ സംരക്ഷിക്കാൻ ഹെൽപ് ലൈൻ

കോയമ്പത്തൂർ: മരങ്ങൾ സംരക്ഷിക്കുന്നതിനായി ഹെൽപ് ലൈൻ തുടങ്ങാൻ റോഡ് സംരക്ഷണ സംഘം തീരുമാനം. കോയമ്പത്തൂർ–മേട്ടുപ്പാളയം റോഡ് വിപുലീകരണത്തിന്റെ ഭാഗമായി റോഡരികിൽ വളർന്നുനിന്നിരുന്ന നൂറിലേറെ മരങ്ങൾ മുറിച്ചിരുന
മരങ്ങൾ സംരക്ഷിക്കാൻ ഹെൽപ് ലൈൻ
കോയമ്പത്തൂർ: മരങ്ങൾ സംരക്ഷിക്കുന്നതിനായി ഹെൽപ് ലൈൻ തുടങ്ങാൻ റോഡ് സംരക്ഷണ സംഘം തീരുമാനം. കോയമ്പത്തൂർ–മേട്ടുപ്പാളയം റോഡ് വിപുലീകരണത്തിന്റെ ഭാഗമായി റോഡരികിൽ വളർന്നുനിന്നിരുന്ന നൂറിലേറെ മരങ്ങൾ മുറിച്ചിരുന്നു. ഇവിടെ വീണ്ടും മരങ്ങൾ വച്ചുപ ിടിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി രൂപംകൊണ്ടതാണ് സാലൈ പാതൂകാപ്പ് എന്ന സംഘടന. തഞ്ചാവൂർ തമിഴ് സർവകലാശാലാ മുൻ വൈസ് ചാൻസലർ സുബ്രഹ്്മണ്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിലാണ് മരങ്ങൾ സംരക്ഷിക്കുന്നതിനു ഹെൽപ്ലൈൻ എന്ന ആശയം രൂപംകൊണ്ടത്.റോഡരികുകളിലെ മരംമുറിക്കുകയും മരങ്ങൾ നശിപ്പിക്കുന്നവർക്കെതിരേയും ക്രിമിനൽ കേസെടുക്കണമെന്നും യോഗത്തിൽ തീരുമാനമെടുത്തു.