+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വരലയ: ആർക്കും പാടാം കരോക്കെ ഗാനമത്സരം മാർച്ച് അഞ്ചുമുതൽ

പാലക്കാട്: സ്വരലയയുടെ നേതൃത്വത്തിൽ ജില്ലാ ലൈബ്രറിഹാളിൽ മാർച്ച് അഞ്ചുമുതൽ രാവിലെ 9.30ന്ആർക്കും പാടാം കരോക്കെ ഗാനമത്സരം നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ള പ്രായഭേദമന്യേയുള്ള ഗായകർ 28നുമുമ്പായി 9895 803
സ്വരലയ: ആർക്കും പാടാം കരോക്കെ ഗാനമത്സരം മാർച്ച് അഞ്ചുമുതൽ
പാലക്കാട്: സ്വരലയയുടെ നേതൃത്വത്തിൽ ജില്ലാ ലൈബ്രറിഹാളിൽ മാർച്ച് അഞ്ചുമുതൽ രാവിലെ 9.30ന്ആർക്കും പാടാം കരോക്കെ ഗാനമത്സരം നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ള പ്രായഭേദമന്യേയുള്ള ഗായകർ 28നുമുമ്പായി 9895 803 570 എന്ന നമ്പറിൽ പേർ രജിസ്റ്റർ ചെയ്യണം.

ലഭിക്കുന്ന അപേക്ഷകളിൽനിന്നും മാർച്ച് അഞ്ചിനു ക്വാർട്ടർ ഫൈനലിലേക്ക് ഇരുപതു ഗായകരെയും മാർച്ച് 12ന് രാവിലെ 9.30 മുതൽ 20 ക്വാർട്ടർ ഫൈനൽ മത്സരാർഥികളിൽനിന്നും സെമിഫൈനലിലേക്ക് പത്തു മത്സരാർഥികളെയും ഉച്ചയ്ക്ക് രണ്ടുമുതൽ ഫൈനലിലേക്ക് അഞ്ചു മത്സരാർഥികളെയും തെരഞ്ഞെടുക്കും.മാർച്ച് 18ന് വൈകുന്നേരം ആറുമുതൽ പ്രത്യേകം സജ്‌ജമാക്കിയിട്ടുള്ള വേദിയിൽ അഞ്ചു ഫൈനൽ ഗായകരിൽനിന്നും ഒന്നും രണ്ടും മൂന്നും സ്‌ഥാനത്തേക്കുള്ള മെഗാ ഫൈനൽ മത്സരം നടത്തി.വിജയികൾക്കു പാരിതോഷികങ്ങൾക്കു പുറമേ വലിയ വേദികളിൽ പാടാനുള്ള അവസരവും നല്കും. വിവരങ്ങൾക്ക് 9895 803 570 എന്ന നമ്പറിൽ ബന്ധപ്പെടണം.