കോഴിക്കോട്: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ അഞ്ചുദിവസമായി നടത്തുന്ന പതിമൂന്നാമത് പുസ്കോത്സവത്തിന് തിരിതെളിഞ്ഞു.
കണ്ടംകുളം ജൂബിലി ഹാളിലെ ടി.എ റസാഖ് നഗറിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ. ശങ്കരൻ അധ്യക്ഷത വഹിച്ചു.
പ്രഭാത് ബുക്സ്, കേരള ബുക്ക് ട്രസ്റ്റ്, ഡിസി ബുക്സ്, എൻബിഎസ്, ഒലിവ് ബുക്സ് തുടങ്ങിയ പ്രസാധകർ പങ്കെടുക്കുന്നുണ്ട്. പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും ആരംഭിച്ചു. കാലിക വിഷയങ്ങളിൽ പ്രഭാഷണസദസുകൾ നടക്കും.
വയലാർ അവാർഡ് ജേതാവ് യു.കെ. കുമാരനെ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും ബാലവേദി അംഗങ്ങളുടെ കലാപരിപാടികൾ ഉണ്ടാകും.