+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം ബൈബിൾ കൺവൻഷന് ഇന്ന് തുടക്കം

കോ​​ട്ട​​യം: കോ​​ട്ട​​യം കാ​​ത്ത​​ലി​​ക് മൂ​​വ്മെ​​ന്‍റി​​ന്‍റെ​​യും കോ​​ട്ട​​യം ക​​രി​​സ്മാ​​റ്റി​​ക് സോ​​ണി​​ന്‍റെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന 32ാമാ​​ത് കോ​​ട്ട​​യ
കോട്ടയം ബൈബിൾ കൺവൻഷന് ഇന്ന് തുടക്കം
കോ​​ട്ട​​യം: കോ​​ട്ട​​യം കാ​​ത്ത​​ലി​​ക് മൂ​​വ്മെ​​ന്‍റി​​ന്‍റെ​​യും കോ​​ട്ട​​യം ക​​രി​​സ്മാ​​റ്റി​​ക് സോ​​ണി​​ന്‍റെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന 32-ാമാ​​ത് കോ​​ട്ട​​യം ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ന് ഇ​​ന്ന് നാ​​ഗ​​ന്പ​​ടം സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ തു​​ട​​ക്ക​​മാ​​കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​ന് ജ​​പ​​മാ​​ല​​യോ​​ടെ ശു​​ശ്രൂ​​ഷ ആ​​രം​​ഭി​​ക്കും. നാ​​ലി​​ന് ഫാ. ​​വ​​ർ​​ഗീ​​സ് മു​​ണ്ട​​യ്ക്ക​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ക്കും. 5.15നു ​​കെ​​സി​​ബി​​സി ക​​രി​​സ്മാ​​റ്റി​​ക് ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ സാ​​മു​​വ​​ൽ മാ​​ർ ഐ​​റേ​​നി​​യൂ​​സ് ക​​ണ്‍​വ​​ൻ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. തു​​ട​​ർ​​ന്ന് റ​​വ.​​ഡോ. അ​​ലോ​​ഷ്യ​​സ് കു​​ള​​ങ്ങ​​ര വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തും. എ​​ല്ലാ ദി​​വ​​സ​​വും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നു മു​​ത​​ൽ രാ​​ത്രി 7.50 വ​​രെ​​യാ​​ണ് ക​​ണ്‍​വ​​ൻ​​ഷ​​ൻ.