+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​​ൾ​​ച്ച​​റ​​ൽ ഫോ​​റ​​ം

കോ​​ട്ട​​യം : ക​​ലാ​​സാം​​സ്കാ​​രി​​ക രം​​ഗ​​ത്തു​​ള്ള കോ​​ട്ട​​യം ലൂ​​ർ​​ദ് ഇ​​ട​​വ​​ക​​ക്കാ​​ർ ചേ​​ർ​​ന്നു രൂ​​പം ന​​ൽ​​കി​​യ ലൂ​​ർ​​ദ് ആ​​ർ​​ട്ട്സ് ആ​​ൻ​​ഡ് ക​​ൾ​​ച്ച​​റ​​ൽ ഫോ​​റ​​ത്തി​​ന്‍റെ പ്
ക​​ൾ​​ച്ച​​റ​​ൽ ഫോ​​റ​​ം
കോ​​ട്ട​​യം : ക​​ലാ​​സാം​​സ്കാ​​രി​​ക രം​​ഗ​​ത്തു​​ള്ള കോ​​ട്ട​​യം ലൂ​​ർ​​ദ് ഇ​​ട​​വ​​ക​​ക്കാ​​ർ ചേ​​ർ​​ന്നു രൂ​​പം ന​​ൽ​​കി​​യ ലൂ​​ർ​​ദ് ആ​​ർ​​ട്ട്സ് ആ​​ൻ​​ഡ് ക​​ൾ​​ച്ച​​റ​​ൽ ഫോ​​റ​​ത്തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നോ​​ദ്ഘാ​​ട​​നം വി​​കാ​​രി റ​​വ.​​ഡോ. ജോ​​സ​​ഫ് മ​​ണ​​ക്ക​​ളം നി​​ർ​​വ​​ഹി​​ച്ചു. പ്രേം ​​പ്ര​​കാ​​ശ്, സാ​​ബു വ​​ർ​​ഗീ​​സ്, ജോ​​ഷി മാ​​ത്യു, ഫാ. ​​ജോ​​സ​​ഫ് ആ​​ലു​​ങ്ക​​ൽ, ചെ​​റു​​ക​​ര സ​​ണ്ണി ലൂ​​ക്കോ​​സ്, ഡോ. ​​മാ​​ത്യു പാ​​റ​​ക്ക​​ൽ, പ​​യ​​സ് സ്ക​​റി​​യ പൊ​​ട്ടം​​കു​​ളം, ഇ.​​എ​​സ്. ജ​​യിം​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി റ​​വ.​​ഡോ. ജോ​​സ​​ഫ് മ​​ണ​​ക്ക​​ളം (ര​​ക്ഷാ​​ധി​​കാ​​രി), ഫാ. ​​ജോ​​സ​​ഫ് ആ​​ലു​​ങ്ക​​ൽ (ഡ​​യ​​റ​​ക്ട​​ർ), ജോ​​സ് പ​​ന​​ച്ചി​​പു​​റം, ര​​വി ഡി.​​സി., സാ​​ബു വ​​ർ​​ഗീ​​സ്, പ്രേം ​​പ്ര​​കാ​​ശ്, ജോ​​ഷി മാ​​ത്യു ( ഉ​​പ​​ദേ​​ശ​​ക സ​​മി​​തി​​യം​​ഗ​​ങ്ങ​​ൾ) പ​​യ​​സ് സ്ക​​റി​​യ പൊ​​ട്ടം​​കു​​ളം (പ്ര​​സി​​ഡ​​ന്‍റ്), ഇ.​​എ​​സ്. ജ​​യിം​​സ് (സെ​​ക്ര​​ട്ട​​റി), ജോ​​ണി മാ​​ത്യു (ഖ​​ജാ​​ൻ​​ജി), തോ​​മ​​സ് അ​​ഗ​​സ്റ്റി​​ൻ ( വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്്), ബി​​ന്ദു റോ​​ബ​​ർ​​ട്ട്, മാ​​ത്യു വ​​ല്ല​​ഭ​​ശേ​​രി ( ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​മാ​​ർ) എ​​ന്നി​​വ​​രാ​​ണ്.