+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉൗ​​ർ​​ജ സം​​ര​​ക്ഷ​​ണം: ക്ലാ​​സ് ഇന്ന്

കോ​​ട്ട​​യം: സെ​​ന്‍റ​​ർ ഫോ​​ർ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി എ​​ന്‍റ​​ർ​​പ്ര​​ണ​​ർ​​ഷി​​പ്പ് ഡെ​​വ​​ല്പ​​മെ​​ന്‍റി​​ന്‍റെ (സി​​സെ​​റ്റ്ഡ്) ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഇ​​ന്നു കോ​​ട്ട​​യം മു​​ന
ഉൗ​​ർ​​ജ സം​​ര​​ക്ഷ​​ണം: ക്ലാ​​സ് ഇന്ന്
കോ​​ട്ട​​യം: സെ​​ന്‍റ​​ർ ഫോ​​ർ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി എ​​ന്‍റ​​ർ​​പ്ര​​ണ​​ർ​​ഷി​​പ്പ് ഡെ​​വ​​ല്പ​​മെ​​ന്‍റി​​ന്‍റെ (സി-​​സെ​​റ്റ്ഡ്) ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഇ​​ന്നു കോ​​ട്ട​​യം മു​​നി​​സി​​പ്പ​​ൽ ഓ​​ഫീ​​സി​​ലെ മി​​നി കോ​​ണ്‍​ഫ​​റ​​ൻ​​സ് ഹാ​​ളി​​ൽ ഉൗ​​ർ​​ജ സം​​ര​​ക്ഷ​​ണ ബോ​​ധ​​വ​​ത്ക​​ര​​ണ ക്ലാ​​സ് ന​​ട​​ത്തും.
ഉൗ​​ർ​​ജ സം​​ര​​ക്ഷ​​ണ​​ത്തി​​ന്‍റെ പ്രാ​​ധാ​​ന്യം, സം​​ര​​ക്ഷ​​ണ​​മാ​​ർ​​ഗ​​ങ്ങ​​ൾ, അ​​വ​​കൊ​​ണ്ടു​​ള്ള നേ​​ട്ട​​ങ്ങ​​ൾ എ​​ന്നി​​വ സം​​ബ​​ന്ധി​​ച്ച് ജ​​ന​​ങ്ങ​​ൾ​​ക്ക് അ​​വ​​ബോ​​ധം സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​ന് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ക്ലാ​​സ് മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ഡോ. ​​പി.​​ആ​​ർ. സോ​​ന ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. രാ​​വി​​ലെ 10ന് ​​ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ വൈ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ജാ​​ൻ​​സി ജേ​​ക്ക​​ബ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ​​മാ​​രാ​​യ ജോ​​സ് പ​​ള്ളി​​ക്കു​​ന്നേ​​ൽ, എ​​സ്. ഗോ​​പ​​കു​​മാ​​ർ, ഷീ​​ബ പു​​ന്ന​​ൻ, ഷൈ​​ല​​ജ ദി​​ലീ​​പ് കു​​മാ​​ർ, ടി​​നോ കെ. ​​തോ​​മ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.