+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏഞ്ചൽ ഫെസ്റ്റ്സംഘടിപ്പിച്ചു

കൊല്ലം: പഴയാറ്റിൻകുഴി വിമല ഹൃദയ സ്പെഷൽ സ്കൂൾ വാർഷികം ഏഞ്ചൽ ഫെസ്റ്റ് സംഘടിപ്പിച്ചു. ഫെസ്റ്റിന്റെ ഉദ്ഘാടനം മേയർ വി. രാജേന്ദ്രബാബു നിർവഹിച്ചു. ചടങ്ങിൽ അഡ്വ. സിസ്റ്റർ ഫിലിപ്പാ മേരി അധ്യക്ഷത വഹിച്ചു. പ്രിൻ
ഏഞ്ചൽ ഫെസ്റ്റ്സംഘടിപ്പിച്ചു
കൊല്ലം: പഴയാറ്റിൻകുഴി വിമല ഹൃദയ സ്പെഷൽ സ്കൂൾ വാർഷികം ഏഞ്ചൽ ഫെസ്റ്റ് സംഘടിപ്പിച്ചു. ഫെസ്റ്റിന്റെ ഉദ്ഘാടനം മേയർ വി. രാജേന്ദ്രബാബു നിർവഹിച്ചു. ചടങ്ങിൽ അഡ്വ. സിസ്റ്റർ ഫിലിപ്പാ മേരി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റി മേരി റിപ്പോർട്ട് അവതരിപ്പിച്ചു. സിസ്റ്റർ സവേരിയ മേരി, സഹൃദയൻ, മുഹമ്മദ് സിദ്ദിഖ്, താജുദീൻ, മേരി കോളറ്റ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.