+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രതിഷ്ഠാ വാർഷികം

ഇളങ്ങുളം: എസ്എൻഡിപി യോഗം 44ാം നമ്പർ ഇളങ്ങുളം ഗുരുദേവക്ഷേത്രത്തിന്റെ പത്താമത് പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. ചടങ്ങുകൾക്ക് മേൽശാന്തി മോഹനൻ ശാന്തി കാർമികത്വം വഹിക്കും. രാവിലെ എട്ടിന് പതാക ഉയർത്തൽ. 8.30
പ്രതിഷ്ഠാ വാർഷികം
ഇളങ്ങുളം: എസ്എൻഡിപി യോഗം 44ാം നമ്പർ ഇളങ്ങുളം ഗുരുദേവക്ഷേത്രത്തിന്റെ പത്താമത് പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. ചടങ്ങുകൾക്ക് മേൽശാന്തി മോഹനൻ ശാന്തി കാർമികത്വം വഹിക്കും. രാവിലെ എട്ടിന് പതാക ഉയർത്തൽ. 8.30ന് കലശപൂജ, 10ന് പഞ്ചഗവ്യം കലശാഭിഷേകം, 10.30ന് പ്രഭാഷണംസ്വാമി മുക്‌താനന്ദ യതി. ഒന്നിന് പ്രസാദമൂട്ട്.