+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശിൽപശാല നാളെ

പത്തനംതിട്ട: സംസ്‌ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്നും വായ്പയെടുത്ത് സ്വയംതൊഴിൽ സംരംഭം തുടങ്ങുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയിട്ടുള്ള അപേക്ഷകർക്ക് വായ്പാ പദ്ധതികൾ വിശദീകരിക്കുന്നതിന് നാളെ
ശിൽപശാല നാളെ
പത്തനംതിട്ട: സംസ്‌ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്നും വായ്പയെടുത്ത് സ്വയംതൊഴിൽ സംരംഭം തുടങ്ങുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയിട്ടുള്ള അപേക്ഷകർക്ക് വായ്പാ പദ്ധതികൾ വിശദീകരിക്കുന്നതിന് നാളെ രാവിലെ 9.30ന് പത്തനംതിട്ട സന്തോഷ്മുക്കിലെ വിളവിനാൽ രാജ് ടവറിൽ ശിൽപശാല നടത്തും. ഫോൺ : 0468 2262111.