+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാരുണ്യസന്ദേശയാത്രയ്ക്കു സ്വീകരണം

പത്തനംതിട്ട: കെസിബിസി പ്രോ ലൈഫ് സമിതിയുടെ കാരുണ്യസന്ദേശയാത്രയ്ക്കു പത്തനംതിട്ട രൂപതയിൽ സ്വീകരണം നൽകി.ഓമല്ലൂർ ചീക്കനാൽ ആശ്വാസഭവനിൽ നടന്ന കാരുണ്യസംഗമവും രൂപതാതല സ്വീകരണവും പത്തനംതിട്ട
കാരുണ്യസന്ദേശയാത്രയ്ക്കു സ്വീകരണം
പത്തനംതിട്ട: കെസിബിസി പ്രോ ലൈഫ് സമിതിയുടെ കാരുണ്യസന്ദേശയാത്രയ്ക്കു പത്തനംതിട്ട രൂപതയിൽ സ്വീകരണം നൽകി.ഓമല്ലൂർ ചീക്കനാൽ ആശ്വാസഭവനിൽ നടന്ന കാരുണ്യസംഗമവും രൂപതാതല സ്വീകരണവും പത്തനംതിട്ട രൂപത മുഖ്യവികാരി ജനറാൾ മോൺ.ജോസ് ചാമക്കാലായിൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.

കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ് ജോർജ് എഫ്. സേവ്യർ, സെക്രട്ടറി സാബു ജോസ് എന്നിവർ പ്രസംഗി ച്ചു. ക്രമീകരണങ്ങൾക്ക് രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ.തോമസ് ഈട്ടിക്കാലായിൽ, ആനിമേറ്റർ സിസ്റ്റർ ദർശന എസ്ഐസി എന്നിവർ നേതൃത്വം നൽകി.