+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേശീയവനിതാ കമ്മീഷനംഗം സന്ദർശിച്ചു

പാലക്കാട്:കഞ്ചിക്കോട്ട് ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ച് ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ അംഗം സുഷ്മാ സാഹു സംസ്ഥാനസർക്കാരിനെ വിമർശിച്ചു. കഞ്ചിക്കോട് ചടയൻ കലായിൽ ഇവരുടെ
ദേശീയവനിതാ കമ്മീഷനംഗം സന്ദർശിച്ചു
പാലക്കാട്:കഞ്ചിക്കോട്ട് ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ച് ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ അംഗം സുഷ്മാ സാഹു സംസ്ഥാനസർക്കാരിനെ വിമർശിച്ചു.

കഞ്ചിക്കോട് ചടയൻ കലായിൽ ഇവരുടെ ബന്ധുക്കളെ സന്ദർശിച്ചതിനുശേഷമായിരുന്നു വിമർശനം.സംസ്‌ഥാനത്ത് സിപിഎ മ്മിന്റെ ഗുണ്ടാഭരണമാണ് നടക്കു ന്നത്. മറ്റുപാർട്ടികൾ വള രുന്നതിലുള്ളഅസ ഹിഷ്ണു തയാണ് ഇതിനുകാരണം. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ സംഭവം നടന്ന് രണ്ടുമാസം പിന്നിട്ടിട്ടും ഇതുവരെവരാത്തത് നാണ ക്കേടാണെന്നും സുഷ്മാ സാഹു ആരോപിച്ചു.