+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രജതജൂബിലി വാർഷിക സമ്മേളനം

വടക്കഞ്ചേരി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കിഴക്കഞ്ചേരി യൂണിറ്റിന്റെ രജത ജൂബിലി വാർഷിക സമ്മേളനം നടന്നു. സംസ്‌ഥാന കമ്മിറ്റി അംഗം പി.വിശ്വനാഥൻ നായർ യോഗം ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട്
രജതജൂബിലി വാർഷിക സമ്മേളനം
വടക്കഞ്ചേരി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കിഴക്കഞ്ചേരി യൂണിറ്റിന്റെ രജത ജൂബിലി വാർഷിക സമ്മേളനം നടന്നു. സംസ്‌ഥാന കമ്മിറ്റി അംഗം പി.വിശ്വനാഥൻ നായർ യോഗം ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് എ.ചന്ദ്രൻ അധ്യക്ഷനായി ചടങ്ങിൽമുൻകാല പ്രവർത്തകരെ ആദരിച്ചുകൊണ്ട് ജില്ലാ പ്രസിഡണ്ട് സി.എം. വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് എം. വേലപ്പൻ വി.എം.ഷെയ്ക്ക് അബ്ദുൾ ഖാദർ കെ.ടി.പൗലോസ് പി.രാമനാഥൻ ആർ.ഗോവിന്ദൻ വി.വി. മുരുകൻ കുട്ടി കെ.വേലാമണി എച്ച്.മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.ചന്ദ്രൻ പ്രസിഡന്റ് , എൻ.ഗോവിന്ദൻ സെക്രട്ടറി,കെ.വാസുദേവൻ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.