+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്വാസകോശ വിദഗ്ധരുടെ സമ്മേളനം പുഷ്പഗിരിയിൽ

തിരുവല്ല : പുഷ്പഗിരി മെഡിക്കൽ കോളജ് പൾമണറി മെഡിസിൻ വിഭാഗം മേധാവി ഡോ. പി. സുകുമാരന്റെ നേതൃത്വത്തിൽ ശ്വാസകോശവിദഗ്ധരുടെ സമ്മേളനം 19ന് രാവിലെ 8.30 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെ പുഷ്പഗിരി സെനറ്റ് ഹാളിൽ നടത്ത
ശ്വാസകോശ വിദഗ്ധരുടെ സമ്മേളനം പുഷ്പഗിരിയിൽ
തിരുവല്ല : പുഷ്പഗിരി മെഡിക്കൽ കോളജ് പൾമണറി മെഡിസിൻ വിഭാഗം മേധാവി ഡോ. പി. സുകുമാരന്റെ നേതൃത്വത്തിൽ ശ്വാസകോശവിദഗ്ധരുടെ സമ്മേളനം 19ന് രാവിലെ 8.30 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെ പുഷ്പഗിരി സെനറ്റ് ഹാളിൽ നടത്തും. ശ്വാസകോശ രോഗവിഭാഗത്തിലെ നൂനത ചികിത്സാരീതികളെയും രോഗനിർണയങ്ങളെയും കുറിച്ചുള്ള വിവിധ പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുകൾക്കും 9544307459, 04692700755 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം