+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഊ​ട്ടു​മ​ഹോ​ത്സ​വ​ത്തി​ൽ തി​ട​ന്പു​നൃ​ത്തം

പ​യ്യാ​വൂ​ർ: ഊ​ട്ടു​മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു താ​ഴ​ത്ത​ന്പ​ല​ത്തി​ൽ തി​ട​ന്പു​നൃ​ത്ത​വും ശ്രീ​ഭൂ​ത​ബ​ലി​യും ന​ട​ന്നു. ഊ​ട്ടു​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​തി​മൂ​ന്നു ദി​വ​സ​വും അ​ന്ന​ദാ​നം ന​ട​
ഊ​ട്ടു​മ​ഹോ​ത്സ​വ​ത്തി​ൽ തി​ട​ന്പു​നൃ​ത്തം
പ​യ്യാ​വൂ​ർ: ഊ​ട്ടു​മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു താ​ഴ​ത്ത​ന്പ​ല​ത്തി​ൽ തി​ട​ന്പു​നൃ​ത്ത​വും ശ്രീ​ഭൂ​ത​ബ​ലി​യും ന​ട​ന്നു. ഊ​ട്ടു​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​തി​മൂ​ന്നു ദി​വ​സ​വും അ​ന്ന​ദാ​നം ന​ട​ത്തും. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​പി. ഗം​ഗാ​ധ​ര​ൻ നി​ർ​വ​ഹി​ച്ചു. കെ. ​സു​രേ​ഷ്കു​മാ​ർ, പി. ​സു​ന്ദ​ര​ൻ, കെ.​വി. ര​ഘു, ഗോ​വി​ന്ദ​ൻ മ​ഞ്ഞേ​രി, രാ​ജ​ൻ വാ​യോ​റ, ഹ​രി​ദാ​സ് അ​ത്തി​ലാ​ട്ട്, ടി.​കെ. കു​ഞ്ഞി​രാ​മ​ൻ, മാ​തൃ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
രാ​ത്രി പ​യ്യാ​വൂ​ർ ശി​വ​ക്ഷേ​ത്രം മാ​തൃ​സ​മി​തി​യു​ടെ​യും വാ​സ​വ​പു​രം മ​ഹാ​വി​ഷ്ണു​ക്ഷേ​ത്രം മാ​തൃ​സ​മി​തി​യു​ടെ​യും നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ അ​ര​ങ്ങേ​റി.