+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മേ​രി​ഗി​രി ദേ​വാ​ല​യ തി​രു​നാ​ൾ 16ന് ​തു​ട​ങ്ങും

തേ​ർ​ത്ത​ല്ലി: മേ​രി​ഗി​രി ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷം 16 മ
മേ​രി​ഗി​രി  ദേ​വാ​ല​യ തി​രു​നാ​ൾ 16ന് ​തു​ട​ങ്ങും
തേ​ർ​ത്ത​ല്ലി: മേ​രി​ഗി​രി ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷം 16 മു​ത​ൽ 19 വ​രെ ന​ട​ക്കും. 16ന് ​വൈ​കു​ന്നേ​രം 4.30ന് ​വി​കാ​രി ഫാ.​ജോ​സ​ഫ് ക​ള​രി​ക്ക​ൽ കൊ​ടി​യേ​റ്റും.തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന- ഫാ.​സ​ണ്ണി കൊ​ല്ലാ​ർ​തോ​ട്ട​ത്തി​ൽ. 17ന് ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന-​ഫാ.​തോ​മ​സ് വാ​ളി​പ്ലാ​ക്ക​ൽ. 18ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന-ഫാ. ​ജോ​ൺ​സ​ൺ വേ​ങ്ങ​പ്പ​റ​ന്പി​ൽ. തു​ട​ർ​ന്ന് എ​രു​വാ​ട്ടി ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. തി​രു​നാ​ൾ സ​ന്ദേ​ശം-​ഫാ.​ജോ​സ​ഫ് കാ​ക്ക​ര​മ​റ്റ​ത്തി​ൽ. 19ന് ​രാ​വി​ലെ 10.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ.​ആ​ന്‍റ​ണി ആ​ന​ക്ക​ല്ലി​ൽ, പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം.