+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖാ​ദി തൊ​ഴി​ലാ​ളി​ക​ൾ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി

ക​ണ്ണൂ​ർ: ഖാ​ദി മേ​ഖ​ല ന​വീ​ക​രി​ച്ച് സം​ര​ക്ഷി​ക്കു​ക, തൊ​ഴി​ൽ, കൂ​ലി സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ക, ക്ഷേ​മ​നി​ധി കാ​ര്യ​ക്ഷ​മ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഖാ​ദി വ​ർ​ക്കേ​ഴ്സ്
ഖാ​ദി തൊ​ഴി​ലാ​ളി​ക​ൾ  ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
ക​ണ്ണൂ​ർ: ഖാ​ദി മേ​ഖ​ല ന​വീ​ക​രി​ച്ച് സം​ര​ക്ഷി​ക്കു​ക, തൊ​ഴി​ൽ, കൂ​ലി സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ക, ക്ഷേ​മ​നി​ധി കാ​ര്യ​ക്ഷ​മ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഖാ​ദി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. സി. ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ. ​കാ​ർ​ത്ത്യയാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. രാ​ധാ​കൃ​ഷ്ണ​ൻ പ്ര​സം​ഗി​ച്ചു.