കണ്ണൂർ: വയോധികയെ നാലംഗസംഘം ആക്രമിച്ചു പരിക്കേൽപ്പിച്ചതായി പരാതി.
ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെ പള്ളിക്കുന്ന് റോഡിലായിരുന്നു സംഭവം. കരിന്പിൻ ഹൗസിലെ സത്യഭാമ (79) യ്ക്കാണ് മർദനമേറ്റത്.
ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സത്യഭാമയുടെ പരാതിയിൽ കണ്ടാലറിയാവുന്ന നാലുപേർക്കെതിരേ ടൗൺ പോലീസ് കേസെടുത്തു.