+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൈ​ക്കാ​ട് ആ​ശു​പ​ത്രി​യി​ൽ ഉ​ട​നെ ഫി​സിഷ്യ​നെ നി​യ​മി​ക്ക​ണമെന്ന്

തിരുവനന്തപുരം: ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി​ട്ട് ഫി​സി​ഷ്യ​നി​ല്ലാ​താ യ ജില്ലാ ഗ​വ​ണ്‍​മെ​ന്‍റ് വി​മ​ൻ ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ ആ​ശു​പ​ത്രി ഉടൻ ഫിസിഷ്യനെ നിയമ ക്കണമെ ന്നാവശ്യപ്പെട്ട് മന്ത്രി കെ.കെ. ശൈ​ല​ജയ്ക്ക
തൈ​ക്കാ​ട് ആ​ശു​പ​ത്രി​യി​ൽ  ഉ​ട​നെ ഫി​സിഷ്യ​നെ  നി​യ​മി​ക്ക​ണമെന്ന്
തിരുവനന്തപുരം: ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി​ട്ട് ഫി​സി​ഷ്യ​നി​ല്ലാ​താ യ ജില്ലാ ഗ​വ​ണ്‍​മെ​ന്‍റ് വി​മ​ൻ ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ ആ​ശു​പ​ത്രി ഉടൻ ഫിസിഷ്യനെ നിയമ ക്കണമെ ന്നാവശ്യപ്പെട്ട് മന്ത്രി കെ.കെ. ശൈ​ല​ജയ്ക്ക് നിവേദനം നൽ കിയ തായി ’ഫ​റ്റേ​ർ​ണി​റ്റി ഓ​ഫ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ​സ് തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജ​യ​ദേ​വ​ൻ​നാ​യ​ർ, പ്ര​സി​ഡ​ന്‍റ് പോ​ത്ത​ൻ​കോ​ട് ജോ​ണ്‍​സ​ണ്‍, ട്ര​ഷ​റ​ർ ഷ​റ​ഫു​ദീ​ൻ സാ​ഹ​ബ് എ​ന്നി​വ​ർ അ​റി​യി​ച്ചു.