+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ദി നോ​ട്ടു​പി​ൻ​വ​ലി​ച്ച ന​വം​ബ​ർ എ​ട്ടി​നു പി​ണ​റാ​യി വി​ജ​യ​ൻ പെ​ൻ​ഷ​നും പി​ൻ​വ​ലി​ച്ചു: പി.​പി. ത​ങ്ക​ച്ച​ൻ

വെ​ള്ള​റ​ട: മോ​ദി നോ​ട്ടു പി​ൻ​വ​ലി​ച്ച ന​വം​ബ​ർ എ​ട്ടി​നു പി​ണ​റാ​യി വി​ജ​യ​ൻ പെ​ൻ​ഷ​നും പി​ൻ​വ​ലി​ച്ചു​വെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ പി.​പി. ത​ങ്ക​ച്ച​ൻ. എം.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി ന​യി​ക്കു
മോ​ദി നോ​ട്ടു​പി​ൻ​വ​ലി​ച്ച ന​വം​ബ​ർ എ​ട്ടി​നു പി​ണ​റാ​യി വി​ജ​യ​ൻ  പെ​ൻ​ഷ​നും പി​ൻ​വ​ലി​ച്ചു: പി.​പി. ത​ങ്ക​ച്ച​ൻ
വെ​ള്ള​റ​ട: മോ​ദി നോ​ട്ടു പി​ൻ​വ​ലി​ച്ച ന​വം​ബ​ർ എ​ട്ടി​നു പി​ണ​റാ​യി വി​ജ​യ​ൻ പെ​ൻ​ഷ​നും പി​ൻ​വ​ലി​ച്ചു​വെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ പി.​പി. ത​ങ്ക​ച്ച​ൻ. എം.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി ന​യി​ക്കു​ന്ന തെ​ക്ക​ൻ മേ​ഖ​ലാ ജാ​ഥ വെ​ള്ള​റ​ട​യി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എം.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എ​സ്.​എ​സ്. സു​ധീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​ന്പാ​നൂ​ർ ര​വി, മു​ൻ​മ​ന്ത്രി വി.​എ​സ്. ശി​വ​കു​മാ​ർ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സോ​ള​മ​ൻ അ​ല​ക്സ്, എ.​ടി. ജോ​ർ​ജ്, കെ​പി​സി​സി സെ​ക്ര​ട്ട​റി ആ​ർ. വ​ത്സ​ല​ൻ, മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ൻ​സ​ജി​താ റ​സ​ൽ, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ ബീ​മാ​പ​ള്ളി റ​ഷീ​ദ്, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ബെ​ന്നി​ബ​ഹ​നാ​ൻ, മ​ണ്‍​വി​ള രാ​ധാ​കൃ​ഷ്ണ​ൻ ജ​ന​താ​ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. നാ​യ​ർ, ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി സ​ത്യ​പാ​ല​ൻ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. ശ​ശി, സോ​മ​ൻ കു​ട്ടി​നാ​യ​ർ, ബാ​ബു കു​ട്ട​ൻ​നാ​യ​ർ, പാ​റ​ശാ​ല സു​ധാ​ക​ര​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ്ര​സം​ഗി​ച്ചു.