+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ഷ്ട​പ്പെ​ട്ട സാ​ധ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങ​ണം

തിരുവനന്തപുരം: ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ ഭ​ക്ത​ജ​ന​ങ്ങ​ളി​ൽ നി​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​തും ക്ഷേ​ത്ര​സു​ര​ക്ഷാ വി​ഭാ​ഗം പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​
ന​ഷ്ട​പ്പെ​ട്ട സാ​ധ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങ​ണം
തിരുവനന്തപുരം: ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ ഭ​ക്ത​ജ​ന​ങ്ങ​ളി​ൽ നി​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​തും ക്ഷേ​ത്ര​സു​ര​ക്ഷാ വി​ഭാ​ഗം പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ല​ഭി​ച്ചി​ട്ടു​ള്ള​തും അ​വ​കാ​ശി​ക​ൾ ആ​രും ത​ന്നെ ഇ​തു​വ​രെ എ​ത്താ​ത്ത​തു​മാ​യ, സ്വ​ർ​ണ്ണ​ത്തി​ലും വെ​ള്ളി​യി​ലും തീ​ർ​ത്ത ആ​ഭ​ണ​ര​ണ​ങ്ങ​ൾ​ക്കും വാ​ച്ചു​ക​ൾ​ക്കും മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്കും യ​ഥാ​ർ​ത്ഥ അ​വ​കാ​ശി​ക​ൾ ഉ​ള്ള പ​ക്ഷം മ​തി​യാ​യ തെ​ളി​വ് സ​ഹി​തം 10 ദി​വ​സ​ത്തി​ന​കം ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റെ ന​ട​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ൽ ഹാ​ജ​രാ​യി ഏ​റ്റു​വാ​ങ്ങ​ണ​മെ​ന്ന് ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്രം സു​ര​ക്ഷാ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.