+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്നു മ​രി​ച്ചു

മെ​ഡി​ക്ക​ൽ കോ​ള​ജ് : വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് മൂ​ന്നു മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം മ​ണ്ഡ​പ​ത്തി​ൻ​ക​ട​വ് കു​റ്റ​റ അ​ക​ര​ത്തു​വി​ള വീ​ട്ടി​ൽ
വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്നു മ​രി​ച്ചു
മെ​ഡി​ക്ക​ൽ കോ​ള​ജ് : വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് മൂ​ന്നു മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം മ​ണ്ഡ​പ​ത്തി​ൻ​ക​ട​വ് കു​റ്റ​റ അ​ക​ര​ത്തു​വി​ള വീ​ട്ടി​ൽ പ്രി​ൻ​സി മേ​രി (32) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ മാ​സം കാ​ട്ടാ​ക്ക​ട​ക്കു സ​മീ​പം ബൈ​ക്കി​ൽ ബ​സി​ടി​ച്ചാ​യി​രു​ന്ന അ​പ​ക​ടം. ചി​കി​ത്സ​യ്ക്കു ശേ​ഷം വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രെ വീ​ണ്ടും അ​സ്വ​സ്ഥ​ത തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​ത്രി​ മ​രിക്കുകയായിരുന്നു.. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്നു സം​സ്ക​രി​ക്കും. കാ​ട്ടാ​ക്ക​ട പോ​ലീ​സ് കേ​സെ​ടു​ത്തു. ഭ​ർ​ത്താ​വ് : രാ​ജേ​ന്ദ്ര​പ്ര​സാ​ദ്.