+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിപിഎ​മ്മി​നെ​യും സിപിഐ​യെ​യും തെ​റ്റി​ക്കാ​മെ​ന്ന് ക​രു​തേ​ണ്ട : കോ​ടി​യേ​രി

പേ​രൂ​ർ​ക്ക​ട: സിപിഎ​മ്മി​നെ​യും സി​പിഐ​യെ​യും പ​ര​സ്പ​രം തെ​റ്റി​ക്കാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട തി​ല്ലെ​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. പേ​രൂ​ർ​ക്ക​ട​യി​ൽ ന​ട​ത്തി​യ രാ​ഷ്ട്രീ​യ​വി​ശ​ദീ​ക​ര
സിപിഎ​മ്മി​നെ​യും സിപിഐ​യെ​യും   തെ​റ്റി​ക്കാ​മെ​ന്ന് ക​രു​തേ​ണ്ട : കോ​ടി​യേ​രി
പേ​രൂ​ർ​ക്ക​ട: സിപിഎ​മ്മി​നെ​യും സി​പിഐ​യെ​യും പ​ര​സ്പ​രം തെ​റ്റി​ക്കാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട തി​ല്ലെ​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. പേ​രൂ​ർ​ക്ക​ട​യി​ൽ ന​ട​ത്തി​യ രാ​ഷ്ട്രീ​യ​വി​ശ​ദീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ ​അ​ക്കാ​ഡ​മി​യി​ലെ വി​ദ്യാ​ർ​ഥിക​ൾ ഒ​ത്തു​തീ​ർ​പ്പ് ഉ​ണ്ട ാക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ. ​മു​ര​ളീ​ധ​ര​നെ​യും വി.​വി രാ​ജേ​ഷി​നെ​യും ആ​രും ക്ഷ​ണി​ച്ചി​ട്ടി​ല്ല. നി​രാ​ഹാ​രം കി​ട​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. പി​ന്നെ എ​ന്തി​നാ​ണ് ഇ​വ​ർ നി​രാ​ഹാ​രം കി​ട​ക്കു​ക​യും വി​ദ്യാ​ർ​ഥിക​ൾ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്ത​തെ​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ കുറ്റപ്പെടുത്തി. ച​ട​ങ്ങി​ൽ ബി.​എ​സ് രാ​ജീ​വ് അ​ധ്യക്ഷ​ത വ​ഹി​ച്ചു.