+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജൈവപ​ച്ച​ക്ക​റി വിളവെടുപ്പ്

പേ​രാ​മ്പ്ര: ക​ന്നാ​ട്ടി കാ​ഴ്ച സ്വ​യം സ​ഹാ​യ സം​ഘത്തിന്‍റെ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​ വി​ള​വെ​ടു​ത്തു. ര​ണ്ട് ഏ​ക്ക​റോ​ളം ത​രി​ശു​ഭൂ​മി​യി​ൽ മ​ത്ത​ൻ, ഇ​ള​വ​ൻ, പാ​വ​ൽ, ചീ​ര, പ​യ​ർ എ​ന്നിവയാണ് വി​ള​യി​ച്
ജൈവപ​ച്ച​ക്ക​റി  വിളവെടുപ്പ്
പേ​രാ​മ്പ്ര: ക​ന്നാ​ട്ടി കാ​ഴ്ച സ്വ​യം സ​ഹാ​യ സം​ഘത്തിന്‍റെ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​ വി​ള​വെ​ടു​ത്തു. ര​ണ്ട് ഏ​ക്ക​റോ​ളം ത​രി​ശു​ഭൂ​മി​യി​ൽ മ​ത്ത​ൻ, ഇ​ള​വ​ൻ, പാ​വ​ൽ, ചീ​ര, പ​യ​ർ എ​ന്നിവയാണ് വി​ള​യി​ച്ചെ​ടു​ത്ത​ത്. ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് ടി.​കെ വി​നോ​ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ഇ.​സി ശാ​ന്ത പ​ങ്കെ​ടു​ത്തു. പി.​ടി ര​വി, പ്ര​കാ​ശ​ൻ ക​ന്നാ​ട്ടി, രാ​ജീ​വ​ൻ കൂ​വ്വ​പ്പ​ള്ളി, ബി.​കെ ഷി​ബു, എം.​കെ ര​ജീ​ഷ്, വി.​കെ പ്ര​വീ​ൺ, എം.​കെ രാ​മ​ച​ന്ദ്ര​ൻ , എം.​കെ പ്ര​തീ​ശ​ൻ, ഉ​ഷ രാ​ജീ​വ​ൻ, ഷൈ​നി ഷാ​ജി, ശ്രു​തി ഷി​ബു, ബി​ജി ര​ജീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.