+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൗ​ണ്‍​സ​ലിംഗ് ഡി​പ്ലോ​മ കോ​ഴ്സ് തുടങ്ങി

കോ​ഴി​ക്കോ​ട്: മേ​രി​ക്കു​ന്ന് പി​എം​ഒ​സി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജോ​ണ്‍ പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സൈ​ക്കൊ​തെ​റ​പ്പി​യി​ൽ (ജെ​പി​ഐ) കൗ​ണ്‍​സ​ലി​ംഗ് ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ ആ​രം​ഭി​ച്ചു.
കൗ​ണ്‍​സ​ലിംഗ് ഡി​പ്ലോ​മ  കോ​ഴ്സ് തുടങ്ങി
കോ​ഴി​ക്കോ​ട്: മേ​രി​ക്കു​ന്ന് പി​എം​ഒ​സി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജോ​ണ്‍ പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സൈ​ക്കൊ​തെ​റ​പ്പി​യി​ൽ (ജെ​പി​ഐ) കൗ​ണ്‍​സ​ലി​ംഗ് ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ ആ​രം​ഭി​ച്ചു. താ​മ​ര​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റാൾ മോ​ണ്‍. മാ​ത്യു മാ​വേ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​പി​ഐ ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യ​ൻ പു​ര​മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കു​ടും​ബ​ക്കൂ​ട്ടാ​യ്മ താ​മ​ര​ശേ​രി രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പാ​റ​ൻ​കു​ള​ങ്ങ​ര, ഫാ. ​ആ​ന്‍റ​ണി, ഡോ. ​വി​ൻ​സെ​ന്‍റ്, ഡോ. ​സെ​ബാ​ൻ ചെ​റി​പു​റ​ത്ത്, ഡോ. ​അ​നി​ൽ കു​മാ​ർ, ഇ​ഷ മു​ഹ​മ്മ​ദ്, സി​സ്റ്റ​ർ പ്രി​ൻ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ശാ​ന്തി​തീ​രം കൗ​ണ്‍​സ​ലി​ംഗ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​ൻ ചെ​റി​പു​റ​ത്ത് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും വാ​രാ​ന്ത്യ​ങ്ങ​ളി​ലു​മാ​ണ് ക്ലാ​സു​ക​ൾ. കൂടുതൽ വിവരങ്ങൾക്ക് ഫോ​ൺ: 9037379180.