+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ം‍​ട്ര​സ്റ്റ് ഭൂ​മി: ഓർഡിനൻസ് നടപ്പാക്കണമെന്ന്

കോ​ഴി​ക്കോ​ട്: എ​ഐ​ടി​യു​സി അ​ഖി​ലേ​ന്ത്യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​മ​ർ​ജി​ത്ത് കൗ​ർ മാനാഞ്ചിറ കോംട്രസ്റ്റ് ഫാക്ടറി സ​ന്ദ​ർ​ശി​ച്ചു. ഭൂ​മി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ
കോ​ം‍​ട്ര​സ്റ്റ് ഭൂ​മി: ഓർഡിനൻസ് നടപ്പാക്കണമെന്ന്
കോ​ഴി​ക്കോ​ട്: എ​ഐ​ടി​യു​സി അ​ഖി​ലേ​ന്ത്യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​മ​ർ​ജി​ത്ത് കൗ​ർ മാനാഞ്ചിറ കോംട്രസ്റ്റ് ഫാക്ടറി സ​ന്ദ​ർ​ശി​ച്ചു. ഭൂ​മി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ർഡി​ന​ൻ​സ് ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച ബി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ മ​ന​പൂ​ർ​വ്വം വൈ​കി​പ്പി​ക്കു​ക​യാ​ണ്. പു​തി​യ പ​ദ്ധ​തി ആ​രം​ഭി​ക്കാ​നുള്ള ഭൂമിയും തൊ​ഴി​ലാ​ളി​ക​ളും ഇ​വി​ടെ ഉ​ണ്ട്. തത്പര ക​ക്ഷി​ക​ളു​ടെ ശ്ര​മഫ​ല​മാ​യാ​ണ് ഫാ​ക്ട​റി​യു​ടെ സ്ഥ​ല​ംവി​ൽ​ക്കു​ന്ന​ത്.​ ചി​ല ട്രേ​യ്ഡ് യൂ​ണി​യ​നു​ക​ൾ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മ​ല്ല.​എ​ല്ലാ​വ​രും ഒ​രു​മി​ച്ച് നി​ന്നാ​ൽ സ​മ​രം വി​ജ​യി​പ്പി​ക്കാം.-അവർ പറഞ്ഞു. മു​ൻ മ​ന്ത്രി ബി​നോ​യ് വി​ശ്വം കൂടെയു ണ്ടായിരുന്നു. സ​മ​ര​ക്കാ​രു​മാ​യും അ​മ​ർ​ജി​ത്ത് കൗർ സം​സാ​രി​ച്ചു.