+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​സി​വൈ​എം ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ്: തോ​ട്ടു​മു​ക്കം ജേ​താ​ക്ക​ൾ

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി രൂ​പ​ത കെ​സി​വൈ​എം സം​ഘ​ടി​പ്പി​ച്ച ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റി​ൽ ഷി​ബു ത​ട​ത്തി​ൽ ഷോ​ണ്‍ പ​ള്ളി​ക്ക​മാ​ലി​ൽ (തോ​ട്ടു​മു​ക്കം) ടീം ​ഒ​ന്നാം സ്ഥാ​നം നേ​ടി. ക്രി​സ്റ്റി കെ
കെ​സി​വൈ​എം ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ്:  തോ​ട്ടു​മു​ക്കം ജേ​താ​ക്ക​ൾ
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി രൂ​പ​ത കെ​സി​വൈ​എം സം​ഘ​ടി​പ്പി​ച്ച ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റി​ൽ ഷി​ബു ത​ട​ത്തി​ൽ - ഷോ​ണ്‍ പ​ള്ളി​ക്ക​മാ​ലി​ൽ (തോ​ട്ടു​മു​ക്കം) ടീം ​ഒ​ന്നാം സ്ഥാ​നം നേ​ടി. ക്രി​സ്റ്റി കൊ​ല്ലം​കു​ന്നേ​ൽ - അ​ന​ൽ തേ​ക്ക​നാ​ത്ത് (മാ​വൂ​ർ) ടീം ​ര​ണ്ടാം സ്ഥാ​ന​വും തോ​മ​സ് ഓ​ണാ​ട്ട് - അ​ല​ൻ ഇ​ട​ക്ക​ള​ത്തൂ​ർ (പു​ല്ലൂ​രാം​പാ​റ), സി​ജോ ത​ട​ത്തി​ൽ - ജി​ബി​ൻ വ​ട​ക്കേ​ൽ (വാ​ലി​ല്ലാ​പ്പു​ഴ) ടീ​മു​ക​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
പു​ല്ലൂ​രാം​പാ​റ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 32 ടീ​മു​ക​ൾ പങ്കെടുത്തു. കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ക​രോ​ൾ കെ. ​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പാ​റ​ൻ​കു​ള​ങ്ങ​ര സമ്മാനദാനം നിർവഹിച്ചു.