+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​സ്ത​ക​പ്ര​ദ​ർ​ശ​നം തു​ട​ങ്ങി

കോ​ട്ട​യം: പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ പു​തു​താ​യി വാ​ങ്ങി​യ പു​സ്ത​ക​ശേ​ഖ​ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നോ​ദ്ഘാ​ട​നം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​ൻ.​വാ​സ​വ​ൻ നി​ർ​വ​ഹി​ച്ചു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ്
പു​സ്ത​ക​പ്ര​ദ​ർ​ശ​നം തു​ട​ങ്ങി
കോ​ട്ട​യം: പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ പു​തു​താ​യി വാ​ങ്ങി​യ പു​സ്ത​ക​ശേ​ഖ​ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നോ​ദ്ഘാ​ട​നം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​ൻ.​വാ​സ​വ​ൻ നി​ർ​വ​ഹി​ച്ചു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് സി.​ഏ​ബ്ര​ഹാം ഇ​ട്ടി​ച്ചെ​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ.​മാ​ട​വ​ന ബാ​ല​കൃ​ഷ്ണ​പി​ള്ള, വി.​ജ​യ​കു​മാ​ർ, സി.​ജോ​സ് ഫി​ലി​പ്, ഷാ​ജി ഐ​പ് വേ​ങ്ക​ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി​യും പി.​എ​ൻ.​പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്നാ​ണ് പു​സ്ത​ക​പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.