+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേന്ദ്ര ബജറ്റ്: സെ​മി​നാ​ർ ന​ട​ത്തി

കോ​​ട്ട​​യം: റോ​​ട്ട​​റി ക്ല​​ബ് കോ​​ട്ട​​യം സ​​തേ​​ണി​​ന്‍റെ​​യും ഗി​​രി​​ദീ​​പം കോ​​ള​​ജി​​ന്‍റെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കേ​​ന്ദ്ര​​ബ​​ജ​​റ്റ് ച​​ർ​​ച്ച​​യും സെ​​മി​​നാ​​റും ന​​ട
കേന്ദ്ര ബജറ്റ്: സെ​മി​നാ​ർ ന​ട​ത്തി
കോ​​ട്ട​​യം: റോ​​ട്ട​​റി ക്ല​​ബ് കോ​​ട്ട​​യം സ​​തേ​​ണി​​ന്‍റെ​​യും ഗി​​രി​​ദീ​​പം കോ​​ള​​ജി​​ന്‍റെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കേ​​ന്ദ്ര​​ബ​​ജ​​റ്റ് ച​​ർ​​ച്ച​​യും സെ​​മി​​നാ​​റും ന​​ട​​ത്തി. പ്രി​​ൻ​​സി​​പ്പ​​ൽ ഫാ.​​വ​​ർ​​ഗീ​​സ് കൈ​​പ്പ​​ന​​ടു​​ക്ക ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. റോ​​ട്ട​​റി പ്ര​​സി​​ഡ​​ന്‍റ് ജി​​ന്നി സെ​​ബാ​​സ്റ്റ്യ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
പ്ര​​മു​​ഖ ചാ​​ർ​​ട്ടേ​​ഡ് അ​​ക്കൗ​​ണ്ട​​ന്‍റ് പ്ര​​ശാ​​ന്ത് ശ്രീ​​നി​​വാ​​സ​​ൻ കേ​​ന്ദ്ര​​ബ​​ജ​​റ്റി​​നെ​​ക്കു​​റി​​ച്ചു​​ള്ള ച​​ർ​​ച്ച​​യ്ക്കും സെ​​മി​​നാ​​റി​​നും നേ​​തൃ​​ത്വം ന​​ൽ​​കി. അ​​നു കു​​ര്യ​​ൻ, അ​​രു​​ണ്‍ ക​​രി​​പ്പാ​​പ​​റ​​ന്പി​​ൽ, ജി​​റ്റു സെ​​ബാ​​സ്റ്റ്യ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.