അരുവിക്കുഴി: ലൂർദ് മാതാ പള്ളിയിൽ പരിശുദ്ധ ലൂർദ്മാതാവിന്റെ യും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് 16ന് കൊടിയേറും. വൈകുന്നേരം 4.15ന് മധ്യസ്ഥപ്രാർഥന, കൊടിയേറ്റ്, വിശുദ്ധകുർബാന. തുടർന്നു ജപമാല പ്രദക്ഷിണം. പൂർവീകാനുസ്മരണ ദിനമായ 17ന് വൈകുന്നേരം 4.15നു ജപമാല, മധ്യസ്ഥപ്രാർഥന, വിശുദ്ധകുർബാന. തുടർന്നു സെമിത്തേരിയിൽ ധൂപശുശ്രൂഷ.
18ന് രാവിലെ 6.45ന് സപ്ര, വിശുദ്ധകുർബാന ( കൂട്ടമാവ് കപ്പേളയിൽ). ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, വിശുദ്ധ കുർബാന. 5.15നു പ്രദക്ഷിണം (കൂട്ടമാവ്, ഇരുന്പുകുഴി വഴി പള്ളിക്കത്തോട് വഴി പള്ളിയിലേക്ക്) പ്രസംഗം പള്ളിക്കത്തോട് കപ്പേളയിൽ.
പ്രധാന തിരുനാൾ ദിനമായ 19നു രാവിലെ 6.45ന് സപ്ര, വിശുദ്ധകുർബാന. 10ന് ആഘോഷമായ വിശുദ്ധകുർബാന, പ്രദക്ഷിണം. തുടർന്നു കൊടിയിറക്ക്, സമാപന പ്രാർഥന.